ml_tq/JHN/12/04.md

890 B

എന്തുകൊണ്ടാണ് യേശുവിന്‍റെ ശിഷ്യന്മാരിലൊരുവനായ ഇസ്കര്യൊത്ത യൂദ ആ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രര്‍ക്ക് കൊടുക്കാഞ്ഞത്‌ എന്ന് പറഞ്ഞത്?

യൂദ അപ്രകാരം പറഞ്ഞത് ദരിദ്രരോടുള്ള കരുതല്‍ നിമിത്തമല്ല, പ്രത്യുത താന്‍ ഒരു കള്ളനായിരുന്നു; പണസഞ്ചി തന്‍റെ പക്കല്‍ ആയതിനാലും തനിക്കായി അതില്‍ നിന്നും എടുത്തുവന്നതിനാലും ആണ്.[12:4-6].