ml_tq/JHN/12/01.md

778 B

യേശു ബേഥാന്യയിലേക്ക് എപ്പോഴാണ് മടങ്ങിവന്നത്?

പെസഹക്കു ആറു ദിവസം മുന്‍പാണ് യേശു ബേഥാന്യയില്‍ വന്നത്.[12:1].

യേശുവിനു വേണ്ടി ഒരുക്കിയ അത്താഴത്തില്‍ മറിയ എന്ത് ചെയ്തു?

മറിയ വിലയേറിയ സ്വച്ചജടമാംസിത്തൈലം ഒരു റാത്തല്‍ എടുത്തു യേശു വിന്‍റെ കാല്‍ കഴുകി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി.[12:3].