ml_tq/JHN/11/56.md

542 B

മഹാപുരോഹിതന്മാരും പരീശന്മാരും എന്തു കല്‍പ്പനയാണ് നല്‍കിയത്?

യേശു എവിടെയാണെന്ന വിവരം ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, യേശുവിനെ പിടിക്കേണ്ടതിനു അവര്‍ അത് അറിയിക്കണമെന്ന കല്‍പ്പനയാണ് നല്‍കിയത്.[11:57].