ml_tq/JHN/11/49.md

569 B

മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും ആലോചനായോഗത്തില്‍

കയ്യഫാസ് എന്താണ് പ്രവചിച്ചത്?

കയ്യഫാസ് പറഞ്ഞത് മുഴുവന്‍ ജാതിയും നശിച്ചുപോകുന്നതിനേക്കാള്‍ ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നത് ഉചിതം എന്നാണ്.[11:50-51].