ml_tq/JHN/11/45.md

603 B

ഗുഹയില്‍ നിന്നും ലാസര്‍ പുറത്തുവന്നപ്പോള്‍ യഹൂദന്മാരുടെ പ്രതിക

രണം എന്തായിരുന്നു?

യേശു ചെയ്തതു കണ്ട അനേകം യഹൂദന്മാര്‍ അവനില്‍ വിശ്വസിച്ചു, എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ ചെന്ന് യേശു ചെയ്തത് പറയു വാനിടയായി.[11:45-46].