ml_tq/JHN/11/43.md

529 B

"ലാസറെ, പുറത്തു വരിക!" എന്നു യേശു ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ എന്തു സംഭവിച്ചു?

കൈകളും കാലുകളും ശീലകളാല്‍ ചുറ്റപ്പെട്ടും, മുഖം ശീലകളാല്‍ ചുറ്റ പ്പെട്ടുമുള്ള നിലയില്‍ മരിച്ചവന്‍ പുറത്തുവന്നു.[11:44].