ml_tq/JHN/11/41.md

942 B

ഗുഹയില്‍ നിന്ന് കല്ല് മാറ്റിയ ഉടന്‍ യേശു എന്താണ് ചെയ്തത്?

യേശു മുകളിലേക്ക് കണ്ണുകളുയര്‍ത്തി ഉച്ചത്തില്‍ പിതാവിനോട് പ്രാര്‍ഥിച്ചു.[11:41].

യേശു ഉറക്കെ പ്രാര്‍ഥിച്ചു, തന്‍റെ പിതാവിനോട് പറഞ്ഞതെന്താണ്?

അവന്‍ ഉറക്കെ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാല്‍, പിതാവ് എന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം പറയുന്നു.[11:42].