ml_tq/JHN/11/38.md

1.3 KiB

ലാസറിനെ അടക്കം ചെയ്തിരുന്ന കല്ലറയുടെ വാതില്‍ക്കല്‍ വെച്ചിരുന്ന

കല്ല് നീക്കം ചെയ്യുവാന്‍ കല്‍പ്പിച്ചപ്പോള്‍ മാര്‍ത്തയുടെ പ്രതികരണം എന്താ യിരുന്നു?

മാര്‍ത്ത പറഞ്ഞത്,"കര്‍ത്താവേ, ഈ സമയം ശരീരംഅഴുകിത്തുടങ്ങിയിരിക്കു മല്ലോ, മരിച്ചു നാല് ദിനങ്ങളായല്ലോ" എന്നാണ്.[11:39].

കല്ലെടുത്തു മാറ്റുന്നതിനോടുള്ള മാര്‍ത്തയുടെ പ്രതികരണത്തിനോട് യേശുവിന്‍റെ മറുപടി എന്തായിരുന്നു?

യേശു മാര്‍ത്തയോടു പറഞ്ഞത്, "ഞാന്‍ നിന്നോട് പറഞ്ഞില്ലേ, നീ വിശ്വസി ക്കുമെങ്കില്‍, ദൈവത്തിന്‍റെ മഹത്വം കാണും." എന്നാണ്.[11:40].