ml_tq/JHN/11/33.md

550 B

യേശു ആത്മാവില്‍ ഞരങ്ങുവാനും കലങ്ങുവാനും കരയുവാനും ഇടയാക്കിയത് എന്താണ്?

യേശു മറിയയെയും തന്നോടൊപ്പമുള്ള യെഹൂദന്മാരെയും കരയുന്നവരായി കണ്ടപ്പോള്‍ ആത്മാവില്‍ ഞരങ്ങി, കലങ്ങുന്നവനായി കരയുവാനിടയായി. [11:33&35].