ml_tq/JHN/11/30.md

924 B

മറിയ പെട്ടെന്നെഴുന്നേറ്റു പുറത്തുപോയപ്പോള്‍, കൂടെ ഉണ്ടായിരുന്ന യെഹൂദന്മാര്‍ ചിന്തിച്ചതും ചെയ്തതും എന്താണ്?

മറിയയോടൊപ്പം ഭവനത്തിലുണ്ടായിരുന്ന യഹൂദന്മാര്‍ അവള്‍ കല്ലറക്കല്‍ കരയുവാന്‍ പോകുന്നു എന്ന് ചിന്തിക്കയും, അതിനാല്‍ അവളെ പിന്തുടരുക യും ചെയ്തു.[11:31].

മറിയ എവിടെക്കാണ്‌ പോയിരുന്നത്?

മറിയ യേശുവിനെ കാണുവാനായിട്ടാണ് പോയിരുന്നത്.[11:29&32].