ml_tq/JHN/11/27.md

552 B

യേശു ആരെന്നാണ് മാര്‍ത്തയുടെ സാക്ഷ്യം?

മാര്‍ത്ത യേശുവിനോട് പറഞ്ഞത്, "അതെ കര്‍ത്താവേ,അങ്ങ് ക്രിസ്തു ആണെന്നും, ദൈവപുത്രനാണെന്നും, ലോകത്തിലേക്ക് വരുവാനുള്ളവന്‍ ആണെന്നും ഞാന്‍ വിശ്വസിക്കുന്നു." എന്നാണ്.[11:27].