ml_tq/JHN/11/24.md

1.3 KiB

"നിന്‍റെ സഹോദരന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും" എന്ന് മാര്‍ത്തയോട്

പറഞ്ഞപ്പോള്‍, യേശുവിനോടുള്ള അവളുടെ പ്രതികരണമെന്തായിരുന്നു?

അവള്‍ യേശുവിനോടു പറഞ്ഞത്,"അന്ത്യനാളില്‍ ഉയിര്‍പ്പിന്‍ വേളയില്‍ ലാസര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും" എന്നാണ്.[11:24].

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞത് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, അവന്‍ മരിച്ചാലും, അവന്‍ ജീവിക്കും, ജീവിച്ചിരുന്നു യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കയുമില്ല.[11:25-26].