ml_tq/JHN/11/15.md

993 B

ലാസര്‍ മരിച്ചപ്പോള്‍ യേശു അവിടെ ഇല്ലാതിരുന്നതു നിമിത്തം താന്‍

എന്തുകൊണ്ട് സന്തോഷിച്ചു?

യേശു പറഞ്ഞു,"നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു, എന്തെന്നാല്‍ ഞാന്‍ അവിടെയില്ലാതിരുന്നതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇടയാകും. [11:15].

യെഹൂദ്യയിലേക്ക് തിരികെ പോയാല്‍ എന്ത് സംഭവിക്കുമെന്നാണ് തോമസ്‌ ചിന്തിച്ചത്?

തോമസ്‌ ചിന്തിച്ചത് അവര്‍ എല്ലാവരും മരിക്കുമെന്നാണ്.[11:16].