ml_tq/JHN/11/12.md

1.5 KiB

ലാസര്‍ ഗാഡനിദ്രയിലായിരിക്കുന്നു, അവനെ ഞാന്‍ എഴുന്നേല്‍പ്പിക്കുവാന്‍

പോകുന്നു എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞപ്പോള്‍, താന്‍ എന്തു അര്‍ത്ഥ മാക്കുന്നു എന്നാണു ശിഷ്യന്മാര്‍ കരുതിയത്‌?

ശിഷ്യന്മാര്‍ ചിന്തിച്ചത് യേശു അര്‍ത്ഥമാക്കിയത് പ്രകൃതിയലുള്ള നിദ്രയെ ക്കുറിച്ചെന്ന നിലയില്‍ യേശുവിനോട് അവര്‍, "കര്‍ത്താവേ, അവന്‍ ഗാഡ നിദ്രയിലായിരിക്കുന്നുവെങ്കില്‍, അവനു സൗഖ്യം വരും."[11:11-12].

ലാസര്‍ ഗാഡനിദ്രചെയ്യുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ യേശു എന്താണ് അര്‍ത്ഥമാക്കിയത്?

ലാസര്‍ ഗാഡനിദ്ര ചെയ്യുന്നു എന്ന് യേശു പറഞ്ഞപ്പോള്‍ ലാസറിന്‍റെ മരണത്തെക്കുറിച്ചാണ് പറഞ്ഞത്.[11:13].