ml_tq/JHN/11/08.md

1.2 KiB

"നാം യഹൂദ്യയിലേക്ക് വീണ്ടും പോക" എന്ന് യേശു പറഞ്ഞപ്പോള്‍

ശിഷ്യന്മാര്‍ എന്താണ് പറഞ്ഞത്?

ശിഷ്യന്മാര്‍ യേശുവിനോട്, റബ്ബി, യഹൂദന്മാര്‍ ഇപ്പോഴാണല്ലോ അങ്ങയെ കല്ലെറിയുവാന്‍ ശ്രമിച്ചത്, വീണ്ടും അങ്ങോട്ടുതന്നെ മടങ്ങിപ്പോകുകയാണോ?" എന്നാണ് പറഞ്ഞത്.[11:8].

രാത്രിയിലും പകലിലും നടക്കുന്നതിനെക്കുറിച്ച് യേശു എന്തുപറഞ്ഞു?

പകല്‍വെളിച്ചത്തില്‍ നടക്കുന്നവന്‍ പകലില്‍ കാണുന്നതിനാല്‍ ഇടറുന്നില്ല. എങ്കിലും ഇരുളില്‍ നടക്കുന്നവന്‍, തന്നില്‍ വെളിച്ചമില്ലായ്കയാല്‍ ഇടറുന്നു. [11:9-10].