ml_tq/JHN/11/03.md

704 B

ലാസര്‍ രോഗിയായിരിക്കുന്നു എന്ന വര്‍ത്തമാനം കേട്ടപ്പോള്‍ ലാസറിനെ കുറിച്ചും തന്‍റെ രോഗത്തെക്കുറിച്ചും യേശു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞത്,"ഈ രോഗം മരണത്തില്‍ പര്യവസാനിക്കയില്ല;പകരമായിദൈവപുത്രന്‍ മഹത്വപ്പെടേണ്ടതിനു ദൈവമഹത്വത്തിനായിട്ടത്രേ എന്ന് പറഞ്ഞു."[11:4].