ml_tq/JHN/11/01.md

562 B

ഈ ലാസര്‍ ആരായിരുന്നു?

ലാസര്‍ ബേഥാന്യയില്‍ നിന്നുള്ള മനുഷ്യന്‍ ആയിരുന്നു. മാര്‍ത്തയും മറിയയും തന്‍റെ സഹോദരിമാര്‍ ആയിരുന്നു. ഈ മറിയ ആയിരുന്നു യേശു വിന്‍റെ പാദങ്ങളെ പരിമളതൈലം പൂശി തലമുടികൊണ്ടു തുടച്ചത്‌.[11:1-2].