ml_tq/JHN/10/40.md

1.1 KiB

ഈ സംഭവത്തിനു ശേഷം യേശു എവിടേക്ക് പോയി?

യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുവന്നിരുന്ന യോറദ്ദാന്‍ പ്രദേശങ്ങള്‍ക്കു അപ്പുറമായി കടന്നുപോയി.[10:40].

യേശുവിന്‍റെ അടുക്കല്‍ വന്നിരുന്ന നിരവധി ജനം യേശുവിനോട് പറഞ്ഞ

തും ചെയ്തതും എന്തായിരുന്നു?

അവര്‍ പറഞ്ഞുകൊണ്ടിരുന്നത്,"യോഹന്നാന്‍ അടയാളങ്ങളൊന്നും ചെയ്തിട്ടില്ല; എന്നാല്‍ ഈ മനുഷ്യനെക്കുറിച്ച് അവന്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു." അവിടെ നിരവധിപേര്‍ യേശുവില്‍ വിശ്വസിച്ചു.[10:41-42].