ml_tq/JHN/10/34.md

1.3 KiB

ദൈവദൂഷണമെന്ന ആരോപണത്തിനു എതിരെ യേശുവിന്‍റെ പ്രതിരോധം എന്തായിരുന്നു?

യേശു ഇപ്രകാരം പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു, "നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാട് ലഭിച്ചവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍(തിരുവെഴുത്തു ലംഘിച്ചുകൂടരുതല്ലോ) , ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നുവെന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ?"[10:34-36].