ml_tq/JHN/10/32.md

5 lines
616 B
Markdown

# "ഞാനും പിതാവും ഒന്നായിരിക്കുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍ യേശുവിനെ എറിയുവാന്‍ വീണ്ടും യഹൂദന്മാര്‍ കല്ലെടുത്തത് എന്തുകൊണ്ട്?
യേശു മനുഷ്യനായിരിക്കെ തന്നെ ദൈവമാക്കിക്കൊണ്ട് ദൈവദൂഷണം പറയുന്ന തായി അവര്‍ വിശ്വസിച്ചിരുന്നു.[10:30-33].