ml_tq/JHN/10/29.md

462 B

യേശുവിനു ഈ ആടുകളെ നല്‍കിയത് ആരാണ്?

പിതാവാണ് ഈ ആടുകളെ യേശുവിനു നല്‍കിയത്.[10:29].

പിതാവിനേക്കാള്‍ വലിയവനായി ആരെങ്കിലുമുണ്ടോ?

മറ്റുള്ള എല്ലാവരെക്കാളും പിതാവ് വലിയവനാണ്‌.[10:29].