ml_tq/JHN/10/27.md

654 B

യേശു തന്‍റെആടുകളുടെ പരിപാലനവും സുരക്ഷയും സംബന്ധിച്ചു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞത്, താന്‍ അവര്‍ക്ക് നിത്യജീവന്‍ നല്കുന്നു, അവര്‍ ഒരിക്കലുംനശിച്ചുപോകയില്ല എന്നും, തന്‍റെ കൈകളില്‍നിന്നും ഒരുവനും അവരെ പറിച്ചു കൊണ്ടുപോകയില്ല എന്നുമാണ്.[10:28].