ml_tq/JHN/10/25.md

622 B

ശലോമോന്‍റെ മണ്ഡപത്തില്‍വെച്ച് യേശു യഹൂദന്മാര്‍ക്ക് എപ്രകാരം

മറുപടി നല്‍കി?

യേശു പറഞ്ഞത്, മുന്‍പുകൂട്ടി ഞാന്‍ പറഞ്ഞുകഴിഞ്ഞു(താന്‍ ക്രിസ്തു ആണെന്ന്), എങ്കിലും അവര്‍ തന്‍റെആടുകള്‍ അല്ലാത്തതിനാല്‍ അവര്‍ അവനെ വിശ്വസിച്ചില്ല.[10:25-26].