ml_tq/JHN/10/22.md

601 B

ദേവാലയത്തില്‍ ശാലോമോന്‍റെ മണ്ഡപത്തില്‍ ചുറ്റും കൂടിനിന്ന യഹൂദ

ന്മാര്‍ യേശുവിനോട് എന്താണ് പറഞ്ഞത്?

അവര്‍ പറഞ്ഞത്, "നീ എത്രത്തോളം ഞങ്ങളെ ആശിപ്പിച്ചുകൊണ്ടിരിക്കും? നീ ക്രിസ്തുവെങ്കില്‍ ഞങ്ങളോട് തുറന്നു പറയുക" എന്നാണു.[10:24].