ml_tq/JHN/10/19.md

758 B

യേശുവിന്‍റെ വാക്കുകള്‍ നിമിത്തം യഹൂദന്മാര്‍ എന്താണ് പറഞ്ഞത്?

അനേകര്‍ പറഞ്ഞത്,"തനിക്കു ഭൂതം പിടിച്ചിരിക്കുന്നു ഭ്രാന്തുമുണ്ട്. എന്തിനു അവനെ ശ്രദ്ധിക്കണം?' മറ്റു ചിലര്‍,"ഇത് പിശാചു ബാധിച്ചവരുടെ പ്രസ്താവനകളല്ല. ഭൂതത്തിന് അന്ധന്‍റെ കണ്ണുകള്‍ തുറക്കാന്‍ കഴിയുമോ?" എന്ന് പറഞ്ഞു.[10:19-21].