ml_tq/JHN/10/17.md

1.2 KiB

എന്തുകൊണ്ട് പിതാവ് യേശുവിനെ സ്നേഹിക്കുന്നു?

പിതാവ് യേശുവിനെ സ്നേഹിക്കുന്നതെന്തുകൊണ്ടെന്നാല്‍ യേശു തന്‍റെ ജീവനെ തിരികെ പ്രാപിക്കേണ്ടതിന് അതിനെ നല്‍കുന്നതിനാല്‍ തന്നെ.[10:17] .# ആര്‍ക്കെങ്കിലും യേശുവിന്‍റെ ജീവനെ എടുക്കുവാന്‍ കഴിയുമോ?

ഇല്ല. താന്‍ തന്നെ അതിനെ സ്വയം അര്‍പ്പിക്കുന്നു.[10:18].

തന്‍റെ ജീവനെ അര്‍പ്പണം ചെയ്യുവാനും അതിനെ വീണ്ടും തിരികെ പ്രാപിക്കുവാനും ഉള്ള അധികാരം യേശുവിനു എവിടെനിന്ന് ലഭിച്ചു?

ഈ കല്‍പ്പന യേശുവിനു പിതാവിങ്കല്‍ നിന്ന് ലഭിച്ചു.[10:18].