ml_tq/JHN/10/14.md

784 B

യേശുവിനു വേറെയും ആട്ടിന്‍കൂട്ടങ്ങള്‍ ഉണ്ടായിരുന്നുവോ, അവയ്ക്ക്

എന്ത് സംഭവിക്കും?

ആട്ടിന്‍ കൂട്ടത്തില്‍ കാണപ്പെടാത്ത വേറെയും ആടുകള്‍ തനിക്കുണ്ടെന്ന് യേശു പറഞ്ഞു. അവയെയും കൊണ്ടുവരികയും തന്‍റെ ശബ്ദം കേള്‍ക്കുകയും അങ്ങനെ ഒരു ഇടയനും ഒരു ആട്ടിന്‍കൂട്ടവും ആയിത്തീരണം എന്നു യേശു പറഞ്ഞു.[10:16].