ml_tq/JHN/10/11.md

561 B

നല്ലയിടനായ യേശു, എന്താണ് ചെയ്യുവാനൊരുക്കമായിട്ടുള്ളത്, ആടുകള്‍ക്കു

വേണ്ടി താന്‍ എന്ത് ചെയ്തു? A;നല്ലയിടനായ യേശു, ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്‍കുവാന്‍ ഒരുക്കമുള്ളവനായിരുന്നു, ജീവന്‍ നല്‍കുകയും ചെയ്തു.[10:11&15].