ml_tq/JHN/09/39.md

666 B

പരീശന്മാരുടെ പാപങ്ങളെക്കുറിച്ചു യേശു എന്താണ് പറഞ്ഞത്?

യേശു അവരോടു പറഞ്ഞത്,"നിങ്ങള്‍ അന്ധരായിരുന്നുവെങ്കില്‍, നിങ്ങള്‍ക്ക്പാപമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കാണുന്നു എന്ന് പറയുക കൊണ്ട് നിങ്ങളുടെ പാപം നിലനില്‍ക്കുന്നു" എന്നാണ്.[9:41].