ml_tq/JHN/09/35.md

1.5 KiB

അന്ധനായിരുന്ന വ്യക്തിയെ ദേവാലയത്തില്‍ നിന്നു പുറത്താക്കിയെന്ന്

കേട്ടപ്പോള്‍ യേശു എന്തു ചെയ്തു?

യേശു ആ മനുഷ്യനെ തേടിച്ചെന്നു കണ്ടുപിടിച്ചു.[9:35].

കണ്ടുപിടിച്ച ശേഷം അന്ധനായിരുന്ന മനുഷ്യനോടു യേശു എന്താണ്

പറഞ്ഞത്?

അന്ധനായിരുന്ന മനുഷ്യനോടു നീ മനുഷ്യപുത്രനെ വിശ്വസിക്കുന്നുവോ എന്നും, അനന്തരം താനാണ്[യേശു] മനുഷ്യപുത്രന്‍ എന്നും പറഞ്ഞു.[9:35-36].

യേശുവാണ് ദൈവപുത്രന്‍ എന്ന വിവരം തനിക്കു ലഭിച്ചപ്പോള്‍ അന്ധ

നായിരുന്ന മനുഷ്യന്‍ എപ്രകാരമാണ് പ്രതികരിച്ചത്?

അന്ധനായിരുന്ന മനുഷ്യന്‍ യേശുവിനോട് താന്‍ വിശ്വസിക്കുന്നുവെന്ന് പറയുകയും യേശുവിനെ ആരാധിക്കുകയും ചെയ്തു.[9:38].