ml_tq/JHN/09/26.md

835 B

അന്ധനായിരുന്ന വ്യക്തിയോട് പരീശന്മാര്‍ ക്ഷോഭിച്ചത് എന്തുകൊണ്ടാണ്?

പരീശന്മാര്‍ അന്ധനായ വ്യക്തിയോട് ക്ഷോഭിക്കുവാന്‍ കാരണം താന്‍ ഇപ്രകാരം പറഞ്ഞു:"ഞാന്‍ നിങ്ങളോട് പറഞ്ഞുവല്ലോ;നിങ്ങള്‍ ശ്രദ്ധിച്ചില്ല;വീണ്ടും കേള്‍പ്പാന്‍ ആഗ്രഹിക്കുന്നത് എന്ത്? നിങ്ങള്‍ക്കും അവന്‍റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ?"[9:26-28].