ml_tq/JHN/09/22.md

762 B

എന്തുകൊണ്ട് ആ മനുഷ്യന്‍റെ മാതാപിതാക്കന്മാര്‍, "അവനു പ്രായമുണ്ടല്ലോ

അവനോടു ചോദിച്ചുകൊള്ളുക" എന്ന് പറഞ്ഞു?

യഹൂദന്മാരെ ഭയപ്പെടുകകൊണ്ടാണ് അവര്‍ അപ്രകാരം പറഞ്ഞത്. യേശു വിനെ ആരെങ്കിലും ക്രിസ്തു എന്ന് പറയുകയാണെങ്കില്‍ അവനെ പള്ളി ഭ്രഷ്ടനാക്കണമെന്നു യഹൂദന്മാര്‍ സമ്മതിച്ചിരുന്നു.[9:22].