ml_tq/JHN/09/19.md

895 B

മകനെക്കുറിച്ചു മാതാപിതാക്കന്മാരുടെ സാക്ഷ്യം എന്തായിരുന്നു?

മാതാപിതാക്കന്മാരുടെ സാക്ഷ്യം അത് അവരുടെ അന്ധനായി ജനിച്ച മകന്‍ തന്നെയാണെന്നു ആയിരുന്നു.[9:20].

തങ്ങള്‍ക്കു അറിയില്ല എന്ന് മാതാപിതാക്കന്മാര്‍ എന്തിനെക്കുറിച്ചാണ്

പറഞ്ഞത്?

മകന് എപ്രകാരം കാഴ്ച ലഭിച്ചുവെന്നോ ആരാണ് സൌഖ്യമാക്കിയ തെന്നോ അറിയില്ല എന്നാണു അവര്‍ പറഞ്ഞത്.[9:21].