ml_tq/JHN/09/16.md

1.7 KiB

പരീശന്മാര്‍ക്കിടയില്‍ ഉണ്ടായ ഭിന്നത എന്തായിരുന്നു?

യേശു ശബ്ബത്തിനെ ആചരിക്കാഞ്ഞതിനാല്‍ [ശബ്ബത്തില്‍ സൌഖ്യമാക്കി] താന്‍ ദൈവത്തില്‍ നിന്നുള്ളവനല്ലെന്നു ചില പരീശന്മാരും, അല്ല പാപിയായ ഒരാള്‍ക്ക്‌ ഇപ്രകാരം അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയുമോ എന്ന് ഒരു വിഭാഗവും പറഞ്ഞു.[9:16].

മുന്‍പ് അന്ധനായിരുന്ന മനുഷ്യനോട് ചോദിച്ചപ്പോള്‍ യേശുവിനെക്കുറിച്ച് താന്‍ എന്താണ് പറഞ്ഞത്?

മുന്‍പ് അന്ധനായ മനുഷ്യന്‍ പറഞ്ഞത്,"അവന്‍ ഒരു പ്രവാചകന്‍" എന്നാണ്.[9:17].

കാഴ്ച ലഭിച്ച അന്ധന്‍റെ മാതാപിതാക്കന്മാരെ യഹൂദന്മാര്‍ എന്തുകൊണ്ട്

വിളിച്ചുവരുത്തി?

അന്ധനായ മനുഷ്യന്‍ ആ വ്യക്തി തന്നെ ആയിരുന്നു എന്ന് അവര്‍ക്ക് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് മാതാപിതാക്കന്മാരെ വിളിച്ചത്[9:18-19].