ml_tq/JHN/09/13.md

830 B

മുന്‍പേ അന്ധനായിരുന്ന യാചകനെ കൂടെയുണ്ടായിരുന്ന ജനം എന്തു ചെയ്തു?

അവര്‍ ആ മനുഷ്യനെ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.[9:13].

ഈ സൌഖ്യമാകല്‍ എപ്പോഴാണ് നടന്നത്?

ശബ്ബത്തിലാണ് ഈ അന്ധന് സൌഖ്യമുണ്ടായത്.[9:14].

മുന്‍പേ അന്ധനായ ഈ മനുഷ്യനോടു പരീശന്മാര്‍ എന്ത് ചോദിച്ചു?

തനിക്കു എപ്രകാരം കാഴ്ച ലഭിച്ചു എന്ന് ചോദിച്ചു.[9:15].