ml_tq/JHN/09/08.md

566 B

അവിടെയിരുന്നു ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ ഇവന്‍ തന്നെ ആണോ അല്ലയോ എന്ന തര്‍ക്കമുണ്ടായപ്പോള്‍ താന്‍ സാക്ഷീകരിച്ചത് എന്ത്?

താന്‍ തന്നെയാണ് ആ അന്ധനായിരുന്ന യാചകന്‍ എന്ന് ആ മനുഷ്യന്‍ സാക്ഷീകരിച്ചു.[9:9].