ml_tq/JHN/09/06.md

820 B

യേശു ചെയ്തതും ആ മനുഷ്യനോടു പറഞ്ഞതും എന്താണ്?

യേശു നിലത്തു തുപ്പുകയും അതിനാല്‍ ചേറുണ്ടാക്കി ആ മനുഷ്യന്‍റെ കണ്ണുകളില്‍ തേക്കുകയും ചെയ്തു. അനന്തരം യേശു ആ മനുഷ്യനോടു ശിലോഹാം കുളത്തില്‍ ചെന്ന് കഴുകുവാനും പറഞ്ഞു.[9:6-7].

ശീലോഹാം കുളത്തില്‍ കഴുകിയ ശേഷം ആ അന്ധന് എന്ത് സംഭവിച്ചു?

തന്‍റെ കാഴ്ച തിരികെ ലഭിച്ചു.[9:7].