ml_tq/JHN/09/01.md

635 B

ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ കാരണമെന്തെന്നാണ് ശിഷ്യന്മാര്‍ ഊഹിച്ചത്?

ആ മനുഷ്യന്‍ അന്ധനായി ജനിക്കുവാന്‍ ശിഷ്യന്മാര്‍ ഊഹിച്ചെടുത്ത കാരണം ആ മനുഷ്യനോ അല്ലെങ്കില്‍ തന്‍റെ മാതാപിതാക്കന്മാരോ പാപം ചെയ്തതിനാല്‍ ആണെന്നായിരുന്നു.[9:2].