ml_tq/JHN/08/57.md

1.3 KiB

അബ്രഹാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അബ്രഹാമിനെക്കാളും

യേശു വലിയവന്‍ എന്നും സ്ഥാപിക്കുവാന്‍ യേശു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞത്‌,"നിങ്ങളുടെ പിതാവായ അബ്രഹാം എന്‍റെ ദിവസം കാണുമെന്നുള്ളതുകൊണ്ട് സന്തോഷിച്ചു,; താന്‍ കണ്ടു ആഹ്ലാദിക്കുകയും ചെയ്തിരിക്കുന്നു." മാത്രമല്ല "ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു: അബ്രഹാം ജനിക്കുന്നതിനു മുന്‍പേ ഞാന്‍ ഉണ്ട്" എന്നാണു. ഈ പ്രസ്താവ നകള്‍ അബ്രഹാം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും യേശു അബ്രഹാമി നെക്കാള്‍ വലിയവനാനെന്നും സൂചിപ്പിക്കുന്നു.[8:56-58].