ml_tq/JHN/08/50.md

396 B

യേശുവിന്‍റെ വചനം പ്രമാണിക്കുന്നവന് എന്തു സംഭവിക്കുമെന്നാണ് യേശു പറയുന്നത്?

യേശുവിന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരിക്കലും മരണം കാണുകയില്ല. [8:51].