ml_tq/JHN/08/42.md

1.9 KiB

ഈ യഹൂദന്മാര്‍ തങ്ങള്‍ക്ക് ദൈവമെന്ന, ഒരേ പിതാവ് ഉണ്ടെന്നു പറയു

മ്പോള്‍, യേശു അതിനെ എപ്രകാരം നിരാകരിക്കുന്നു?

യേശു അവരോടു പറഞ്ഞത്, "ദൈവം നിങ്ങളുടെ പിതാവാകുന്നുവെങ്കില്‍, ഞാന്‍ വന്നിരിക്കുന്നത് ദൈവത്തിങ്കല്‍ നിന്നാകയാല്‍, നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു;ഞാന്‍ സ്വയമായി വരാതെ അവന്‍ എന്നെ അയച്ച താകുന്നു."[8:42].

ഈ യഹൂദന്മാരുടെ പിതാവ് ആരെന്നാണ് യേശു പറയുന്നത്?

യേശു പറയുന്നത് പിശാചു ആണ് അവരുടെ പിതാവ്.[8:44].

പിശാചിനെ കുറിച്ച് യേശു എന്താണ് പറഞ്ഞത്?

യേശു പറഞ്ഞത്‌ ആരംഭം മുതല്‍ പിശാചു ഒരു കുലപാതകന്‍ ആണെന്നും അവനില്‍ സത്യമില്ലായ്കയാല്‍ സത്യത്തില്‍ നില്‍ക്കാത്തവനും ആകുന്നു.
പിശാചു ഒരു കള്ളം പറയുമ്പോള്‍, തന്‍റെ സ്വന്ത പ്രകൃതിയില്‍ നിന്ന് സംസാരിക്കുന്നു, കാരണം താന്‍ നുണയനും നുണകളുടെ പിതാവും ആകുന്നു. [8:44].