ml_tq/JHN/08/39.md

649 B

എന്തുകൊണ്ടാണ് ഈ യഹൂദന്മാര്‍ അബ്രഹാമിന്‍റെ സന്തതി അല്ല എന്ന്

യേശു പറഞ്ഞത്?

അവര്‍ അബ്രഹാമിന്‍റെ സന്തതിയല്ല എന്ന് യേശു പറയുവാന്‍ കാരണം അവര്‍ അബ്രഹാമിന്‍റെ പ്രവര്‍ത്തികള്‍ ചെയ്തിരുന്നില്ല. പകരം അവര്‍ യേശുവിനെ കൊല്ലുവാന്‍ അന്വേഷിച്ചു.[8:39-40].