ml_tq/JHN/08/34.md

570 B

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ വിടുവിക്കുകയും ചെയ്യുമെന്ന്"യേശു എന്തിനെ സൂചിപിച്ചാണ് പറഞ്ഞത്?

പാപത്തിന്‍റെ അടിമകളായിരിക്കുന്നതില്‍ നിന്നും സ്വതന്ത്രരാകുന്നതിനെ കുറിച്ചാണ് യേശു സൂചിപ്പിച്ചത്.[8:34].