ml_tq/JHN/08/31.md

1.5 KiB

തന്നില്‍ വിശ്വസിച്ചതായ യഹൂദന്മാര്‍ വാസ്തവത്തില്‍ തന്‍റെ ശിഷ്യന്മാ രാണെന്ന് എപ്രകാരം അറിയുവാന്‍ കഴിയുമെന്നാണ് യേശു പറഞ്ഞത്?

തന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ അവര്‍ വാസ്തവമായും യേശുവിന്‍റെ ശിഷ്യന്മാരാണെന്ന് അവര്‍ക്ക് അറിയുവാന്‍ കഴിയും.[8:31].

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" എന്ന് യേശു പ്രസ്താവിച്ചപ്പോള്‍ യേശു എന്ത് സൂചിപ്പിക്കുന്നു എന്നാണു യഹൂദന്മാര്‍ ചിന്തിച്ചത്?

യഹൂദന്മാര്‍ ചിന്തിച്ചിരുന്നത്, യേശു അടിമത്തത്തെക്കുറിച്ചോ, അല്ലെങ്കില്‍ മനുഷ്യന് അടിമയായിരിക്കുന്നതിനെക്കുറിച്ചോ പ്രസ്താവിച്ചുവെന്നാണ്‌[8:33].