ml_tq/JHN/08/28.md

556 B

യേശുവിനെ അയച്ച പിതാവ് എന്തുകൊണ്ട് അവനെ ഏകനായി വിടാതെ കൂടെ ഇരിക്കുന്നത്?

പിതാവ് യേശുവിനെ ഏകനായി വിടാതെ കൂടെ ഇരിക്കുന്നത് എന്തുകൊണ്ടെന്നാല്‍ യേശു എപ്പോഴും പിതാവിന് പ്രസാദകരമായത് ചെയ്യുന്നതുകൊണ്ടാണ്.[8:29].