ml_tq/JHN/08/23.md

1.4 KiB

Q; പരീശന്മാര്‍ അവരുടെ പാപങ്ങളില്‍ മരിക്കുമെന്നുള്ള യേശുവിന്‍റെ പ്രസ്താവന ഏതിലാണ് അടിസ്ഥാനപ്പെട്ടിട്ടുള്ളത്?

യേശു തന്‍റെ പ്രസ്താവനയെ അവരെക്കുറിച്ചുള്ള തന്‍റെ അറിവിനെ അടിസ്ഥാനപ്പെടുത്തിയത്, അവര്‍ താഴെ നിന്നുള്ളവര്‍, താന്‍ മുകളില്‍ നിന്നുമുള്ളവന്‍ എന്നു പറഞ്ഞു. അവര്‍ ഈ ലോകത്തിനുള്ളവരും താന്‍ ഈ ലോകത്തിനുള്‍പ്പെടാത്തവനുമായിരുന്നു.[8:23-24].

പരീശന്‍ തന്‍റെ പാപങ്ങളില്‍ മരിക്കുന്നതില്‍നിന്നും എങ്ങനെ രക്ഷപ്പെടാം?

ഞാന്‍ ആകുന്നു എന്ന് അവര്‍ വിശ്വസിക്കാത്ത പക്ഷം അവര്‍ അവരുടെ പാപങ്ങളില്‍ മരിക്കുമെന്ന് യേശു പറഞ്ഞു.[8:24]. not properly tranlsated