ml_tq/JHN/08/12.md

811 B

"ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവരായിരിക്കുമെന്നു" യേശു പറഞ്ഞപ്പോള്‍ പരീശന്മാര്‍ ഉന്നയിച്ച പരാതി എന്താണ്?

പരീശന്മാരുടെ പരാതി യേശു തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു വെന്നും തന്‍റെ സാക്ഷ്യം സത്യമല്ലെന്നും ആയിരുന്നു.[8:13].