ml_tq/JHN/08/09.md

886 B

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ആദ്യം കല്ലെറിയേണ്ടത് ആരെന്ന കാര്യം യേശു പറഞ്ഞ ശേഷം ജനം എന്ത് ചെയ്തു?

യേശു അത് പറഞ്ഞ ശേഷം അവര്‍ വലിയവര്‍ മുതല്‍ ചെറിയവര്‍ വരെ ഓരോരുത്തരായി പിരിഞ്ഞുപോയി.[8:9].

സ്ത്രീയോട് {വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട} യേശു എന്താണ് പറഞ്ഞത്?

യേശു അവളോട്‌ പറഞ്ഞത് പോക, ഇനിമേല്‍ പാപം ചെയ്യരുത് എന്നാണ്. [8:11].