ml_tq/JHN/08/07.md

615 B

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെക്കുറിച്ച് യേശുവിനോട് ചോദിച്ചു കൊണ്ടിരുന്ന ശാസ്ത്രിമാരോടും പരീശന്മാരോടും യേശു എന്ത് മറുപടി പറഞ്ഞു?

യേശു അവരോട്," നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ" എന്ന് പറഞ്ഞു.[8:7].