ml_tq/JHN/08/04.md

709 B

വാസ്തവത്തില്‍ ആ സ്ത്രീയെ ശാസ്ത്രിമാരും പരീശന്മാരും യേശുവിന്‍റെ

അടുക്കല്‍ എന്തിനാണ് കൊണ്ടുവന്നത്?

യേശുവിനെക്കുറിച്ച് എന്തെങ്കിലും ആരോപണവിഷയം കണ്ടെത്തി കുടുക്കിലകപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ ആ സ്ത്രീയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നത്.[8:6].